പതിവുപോലെ ഇന്നലെ രാത്രിയും ഞാൻ അമ്മയെ വിളിച്ചു ,
ഒത്തിരി സ്നേഹത്തോടെ തുടങ്ങിയ സംസാരം ഇത്തിരി വേദനയോടാണ് അവസാനിച്ചത് ,
ഇന്നലെ ജൂല്ലായ് 12 , ഞാൻ അമ്മയോട വരാമെന്ന് പറഞ്ഞ ദിവസം
അമ്മ : ഹലോ , എന്താ മോനെ സുഖം തന്നെ അല്ലെ ?
ഞാൻ : അതെ അമ്മേ ,
അമ്മ : നീ വരാന്നു പറഞ്ഞിട്ട് വരുന്നില്ലാന്നു അറിഞ്ഞപ്പോ എന്തോപോലെ ...
ഞാൻ : അത് പിന്നെ അമ്മെ ....
ആദ്യമായി വാക്കുകൾ മുറിഞ്ഞു പോവുന്നത് ഞാൻ അനുഭവിച്ചറിഞ്ഞു,
എവിടെ ഒക്കെയോ വായിച് ബാക്കി ആക്കിയ പുസ്തകത്തിലെ വരികൾ ജീവിതം കീഴടക്കിയപോലെ...

No comments:
Post a Comment