ബസ്സിലെ ജനൽ കമ്പിയിൽ തലയിടിച്ചാണ് ഞാൻ ഉറക്കം ഉണർന്നത് ,
അതെ ഇന്ന് Sep 12 ശനിയാഴ്ച ഞാൻ നാട്ടിലേക്ക് വരുകയാണ്. ഇന്നാണ് ചെകവേര്സിന്റെ ഓണക്കോടി വിതരണം.
അതെ നീണ്ട പേരുകളുള്ള ഒരു കൂട്ടം ആൾകാർ ; സമിത്തിനെ ആര്ക്കും അറിയില്ല എന്നാൽ Samith C Valsalan എല്ലാവര്ക്കും സുപരിചിതൻ ആണ് , അങ്ങനെ facebook ന്റെ ലോകത്ത് ജീവിക്കുന്ന ഒരുകൂട്ടം നല്ല മനുഷ്യരുടെ കൂട്ടായ്മ അതാണ് കണ്ണൂര് ചെകവേർസ് ; ഞാൻ എങ്ങനെ ഇവിടെ എത്തി എന്ന കഥ പിന്നെ പറയാം .
ഓട്ടമത്സരത്തിൽ ആമയോട് തോല്ക്കാൻ മത്സരിക്കും പോലെ എൻറെ ബസ് ഇഴഞ്ഞു നീങ്ങി കൊണ്ടിരുന്നു ,എൻറെ ബസ് സ്ടോപിൽ ബസ് എത്തുമ്പോൾ സമയം 10 മണി ; ഒരു ബാംഗ്ലൂർ കാരന്റെ പത്രാസോടെ ചെവിയിൽ earphone ഉം - അല്ലേൽ വേണ്ട എന്നെ വിവരിച്ചാൽ കഥ ബോർ ആവും - അപ്പൊ ഞാൻ ബസ് ഇറങ്ങി വീട്ടിൽ എത്തി കേട്ടോ .
അമ്മയുടെ സ്നേഹപ്രകടനത്തിനും അനിയത്തിയുടെ പരിഭവത്തിനും ശേഷം ഞാൻ വേഗം അഴീക്കൊടെക്ക് പുറപ്പെട്ടു.അപ്പോളും എന്റെ മനസ്സിൽ കുറെ പേരുകൾ മാറി മുഖങ്ങലാവാൻ പോകുന്നു അല്ലെങ്കിൽ സുഹുര്തുക്കൾ ആകാൻ പോകുന്നു എന്നതായിരുന്നു .
2 ബസ് ഒരു ഓട്ടോ , അങ്ങനെ ഒരുവിധം ഞാൻ ആ അമ്മമാരുടെ സദനത്തിൽ എത്തി ചേര്ന്നു, അവിടെ എനിക്കായി ഒരു കൂട്ടം ചേകവന്മാർ കാത്തിരിക്കുന്നുണ്ടായിരുന്നു [പേരെഴുതിയാൽ തികയില്ല ; പണ്ടാരോ പറഞ്ഞപോലെ എല്ലാര്ക്കും ബല്യ ബല്യ പേരപ്പാ !!]
ഒനിച്ചൊരു ഊണ് ; A/C കാബിനു പുറത്തേക്ക് ശരിക്കും ജീവിതം മനസിലാക്കിയ ഒത്തിരി നല്ല നിമിഷങ്ങൾ ;ഒരേ കഥ പറയുന്ന കണ്ണുകളുമായി ഒത്തിരി അമ്മമാർ
തിരക്ക് പിടിച്ച ജീവിതത്തിൽ നിന്നും അടർത്തിയെടുത്ത ഇത്തിരി നിമിഷങ്ങൾ ആയിരുന്നു എല്ലാവര്ക്കും ; ഓര്മപുസ്തകത്തിൽ സൂക്ഷിക്കാൻ ഒരു group photo ; Gokul Ramesh [Sorry ഗോകുൽ - ഇനി അങ്ങനെ വിളിക്കാം പേരുകൾ നന്നേ ചെറുതായിരിക്കുന്നു - ബന്ധങ്ങൾ വലുതും ] ന്റെ ബൈകിന്റെ പിറകിൽ വീട്ടിലേക്ക് വരുമ്പോൾ മനസ് നിറഞ്ഞിരുന്നു - കുറെ തെറ്റുകള്കിടയിൽ ഒരു ശരി ചെയ്തത്കൊണ്ടോ? - ഇന്റർനെറ്റ് കണ്ണികൾക്ക് അപ്പുറത്തേക്ക് സൗഹൃദം വളര്നത്തിന്റെ സന്തോഷമോ ? .............
സ്നേഹിക്കാനും സ്നേഹിക്കപെടാനും ഈ ലോകത്ത് നീയും ഞാനും അറിയാതെ ഒത്തിരിപേർ കാത്തിരിക്കുന്നുണ്ടെന്ന തിരിച്ചറിവ് ;

super macha,.... :* (Y)
ReplyDelete:)
ReplyDeleteNice one... :)
ReplyDeleteThank u All :)
ReplyDeleteSamit... kalakkida...loved it :)
ReplyDeleteThank u so much :)
Delete